Turquoise

ഫൈയ്റൂസ്_فَيْرُوْزُ

ടർക്കോയിസ് TURQUOSIS പെരസ്.
ടർക്കോയ്സ് എന്നറിയപ്പെടുന്ന ഫൈയ്റൂസ് യൂറോപ്പിൽ ഈ രത്നത്തെ ആദ്യമായി പരിചയപ്പെടുത്തിയത് ടർക്കികളാണ് അതിനാലാണ് ഇതിന് ടർക്കോയിസ് എന്ന പേരു ലഭിക്കാൻ കാരണം. പുരാതന കാലത്ത് തന്നെ #റെഡ്ഇൻഡ്യൻസിന്റെ ഇഷ്ടപ്പെട്ട രത്നമായിരുന്നു ടർക്കോയിസ്. ഈജിപ്തിലെ ഫറോവമാർ ഇത് ധരിച്ചിരുന്നു. 99% ആളുകൾക്കും അനുയോജ്യമായ ഒരു രത്നമാണ് ഫൈയ്റൂസ് വേവലാതിപ്പെടാതെ ധരിക്കാൻ കഴിയുന്ന ഒരേയൊരു രത്നമാണ് ഇത് ഒറിജിനൽ രത്നം ധരിക്കണമെന്ന് മാത്രം.
ഫൈയ്റൂസ്فَيْرُوْزُ വിപണിയിൽ വ്യാപകമായി ഡുപ്ലിക്കേറ്റ് ഉണ്ട്… കെമിക്കൽ പൗഡറുകൾ പ്രത്യേക പശകൾ എന്നിവ ചേർത്ത് ഉണ്ടാക്കി വരുന്നുണ്ട്…. നല്ല പരിചയമുള്ളവർക്ക് മാത്രം തിരിച്ചറിയാൻ സാധിക്കും —- അല്ലെങ്കിൽ ജെം ടെസ്റ്റിംഗ് ലാബുകളിൽ പരിശോധിക്കണം …. സാധാരണ നിലയിൽ കുറച്ച് നേരം തീയീൽ കാണിച്ചാൽ ഡ്യൂപ്ലിക്കേറ്റ് കുറച്ച് കഴിയുമ്പോൾ തന്നെ ഉരുകി ഒലിക്കുകയോ പൊട്ടി തെറിക്കുകയോ ചെയ്യും എന്നാലും നിലവിൽ തീയിൽ കാണിച്ചാലും ഉരുകാത്ത നിലയിൽ ഡൂപ്ലിക്കേറ്റ് നിർമ്മിച്ച് വിപണിയിൽ ഇറക്കിയിട്ടുണ്ട്…. അതു കൊണ്ട് ടർക്വായ്സ് ( ഫൈയ്റൂസ) വാങ്ങുമ്പോൾ ജാഗ്രത…….

പ്രകൃതിതത്തവും ശുദ്ധമായതും ഗുണമേന്മയും ഉന്നതനിലാവാരമുള്ളതുമായ ഫൈയ്റൂസ് فَيْرُوْزُ# ( ടെർക്വായ്സ്) രത്നകല്ലുകൾക്ക് 🤳 7902673522 ഇസ് ലാമിക മത പണ്ഡിതന്മാരിൽ പലരും ഈ രത്നകല്ലിന്റെ പല സവിശേഷ ഗുണങ്ങളും അവരുടെ കിത്താബുകളിൽ ( ഗ്രന്ഥങ്ങളിൽ ) സവിസ്തരം രേഖപ്പെടുത്തിയിട്ടുണ്ട്, പ്രവാചകൻ മുഹമ്മദ് നബി (സ: അ ) യുടെ സഹാബത്തിൽ ( അനുചരന്മാർ ) പലരും കൂടാതെ പ്രവാചക അനുയായികളിലെ പല മഹദ് വ്യക്തികളും ഫൈയ്റൂസ്فَيْرُوْزُ ധരിച്ചിരുന്നതായി പല കിത്താബുകളിലായി ധാരാളം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഏറ്റവും പുരാതന സംസ്കാരങ്ങളിലെ സമ്പത്തിന്റെ പ്രതീകമായി ഇത് അറിയപ്പെടുന്നു. പല പ്രശ്നങ്ങൾക്കും പരിഹാരശക്തിയുള്ള ഒരു രത്നമാണ് ഫൈയ്റൂസ്فَيْرُوْزُ അത് കൊണ്ട് തന്നെ യൂറോപ്യൻസും, അറബ്സും ( കാല ദേശ വ്യത്യാസമില്ലാതെ ) കൂടുതൽ ഉപയോഗിക്കുന്നതിനാൽ ഈ രത്നങ്ങൾക്കും ഇതിന്റെ ആഭരണങ്ങൾക്കും വലിയ ഡിമാൻഡുണ്ട്. അതിനാൽ ഇപ്പോൾ ഗുണമേന്മയും പ്രകൃതിതത്തവും യഥാർത്ഥവുമായ ഫൈയ്റൂസ്فَيْرُوْزُ സ്വന്തമാക്കുന്നത് ബുദ്ധിമുട്ടാണ്. ഫൈയ്റൂസ്_فَيْرُوْزُ എല്ലാ ശരീരിക ചക്രങ്ങളെയും സന്തുലിതമാക്കുകയും വിന്യസിപ്പിക്കുകയും ചെയ്യുന്നു, ഒപ്പം മാനസികാവസ്ഥയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഇളംനീല, സ്കൈബ്ലൂ,പച്ച, പച്ചയും ഇളം നീലയും കൂടി ചേർന്ന പച്ച എന്നീ നിറങ്ങളിൽ കാണപ്പെടുന്ന ടർക്കോയിസ് രത്നത്തിൽ അടങ്ങിയ ധാതൂ ചെമ്പും അലൂമിനിയവും കലർന്ന ഹൈഡ്രേറ്റഡ് ഫോസ്ഫേറ്റാണ്. ടർക്കോയിസിന്റെ കാഠിന്യം 6.00 ആണ്.

എന്നാൽ ഫൈയ്റൂസ്فَيْرُوْزُ ഏറ്റവും മികച്ച നിറം സ്കൈ ബ്ലൂ കളറാണ്. പുരാതന കാലത്ത്, ഫൈയ്റൂസ്فَيْرُوْزُ (ടർക്കോയ്സ്) വിനയവും ദയയും ഉണ്ടാക്കുന്ന ഒരു രത്നമാണെന്ന് പറയപ്പെടുന്നു, അത് കൊണ്ട് വളരെ ആദരവോടെയാണ് #ഫൈയ്റൂസ്فَيْرُوْزُ രത്നത്തെ കാണപ്പെട്ടിരുന്നത്. ക്ഷേമത്തിനുപുറമെ #ഫൈയ്റൂസ്فَيْرُوْزُ ധരിക്കുന്നവരുടെ മനസ്സിനെ ശാന്തമാക്കുകയും അമിത കോപത്തെ നിർവീര്യമാക്കുകയും ചെയ്യുന്നു. വിവിധ രോഗങ്ങളെ സുഖപ്പെടുത്തുന്നതിന് വളരെയധികം ശക്തിയും ഗുണങ്ങളും ഉള്ളതിനാൽ ഇത് വളരെ പ്രധാനമാണ്. ഇത് എല്ലാ നെഗറ്റീവ് എനർജിയും മോശം വൈബ്രേഷനും തടുക്കുകയും.

ഭാര്യ ഭർത്താവ് ( സ്ത്രീ പുരുഷ ) പ്രണയ ജീവിതത്തിൽ വിപരീതാവസ്ഥ നേരിടുന്ന വ്യക്തികൾ ഈ രത്നം ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ് . കാരണം എല്ലാ വിധത്തിലുള്ള സൗഹൃദത്തിന്റെയും പ്രതീകമായി ആണ് രത്നങ്ങളിൽ ഫൈയ്റൂസ്فَيْرُوْزُ -ടർക്കോയ്‌സ്) അറിയപ്പെടുന്നത് ഇത് ധൈര്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ്. ഇത് സ്നേഹത്തിൽ വിജയം ഉറപ്പാക്കുന്നു. ഫൈയ്റൂസ്فَيْرُوْزُ ന്റെ മനോഹാരിത ധരിക്കുന്നയാളെ അപകടങ്ങളിൽ നിന്നും ദുഷിച്ച കണ്ണിൽ നിന്നും രക്ഷിക്കുന്നു. വളർച്ചാ സമ്പത്തും ശക്തിയും ധരിക്കുന്നയാളുടെ പ്രശസ്തിയും വർദ്ധിപ്പിക്കുന്നു മികച്ച ജ്ഞാനവും ബുദ്ധിയും ലഭിക്കുന്നു. ഒപ്പം ധരിക്കുന്നയാളുടെ സംവേദനക്ഷമതയും ചിന്താശേഷിയും വർദ്ധിപ്പിക്കുന്നു.

ഫൈയ്റൂസ്_فَيْرُوْزُ യ്ക്ക് ധാരാളം നേട്ടങ്ങൾ ഉണ്ട് അത് മന:സമാധാനം നൽകുന്നു, സർഗ്ഗാത്മകതയും ആകർഷണീയതയും മെച്ചപ്പെടുത്തുന്നു. ഇത് നിർഭാഗ്യങ്ങളും ദു:ഖവും നീക്കംചെയ്യുകയും കൂടുതൽ ആരോഗ്യം, സമ്പത്ത്, സമൃദ്ധി, പേര്, പ്രശസ്തി, ജ്ഞാനം, സത്യസന്ധത, ശക്തി എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് സൗഹൃദം, സ്നേഹം, ആശയവിനിമയം, വിശ്വസ്തത എന്നിവ വർദ്ധിപ്പിക്കുന്നു. ഇത് ധരിക്കുന്നവരുടെ സർഗ്ഗാത്മകതയും കാര്യശേഷിയും മെച്ചപ്പെടുത്തുന്നു.

സന്തോഷത്തിനായി ആഗ്രഹിക്കുന്നവർക്കും വിവാഹം വൈകിയവർക്കും ഈ കല്ല് ധരിക്കാൻ കഴിയും കാരണം ഇത് അവർക്ക് വളരെ നല്ലതാണ്. കരിയറിൽ വിജയം ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ രത്നം വളരെ ഉത്തമമാണ് സർഗ്ഗാത്മകതയും പ്രശസ്തിയും നേടാൻ ആഗ്രഹിക്കുന്നവർക്കും ഈ രത്നം ധരിക്കാം. ശസ്ത്രക്രിയാ വിദഗ്ധർ, ബിസിനസുകാർ, ഡോക്ടർമാർ, അഭിനേതാക്കൾ, എഞ്ചിനീയർമാർ എന്നിവർക്കും ഈ രത്നം വളരെ അനുകൂലമാണ് കാരണം ഇത് അവർക്ക് പലവിധത്തിൽ പ്രയോജനകരമാണ്. സിനിമയിൽ അഭിരുചിയുള്ള കലാകാരനും ഈ രത്നം ധരിക്കുന്നതിലൂടെ ധാരാളം ആത്മവിശ്വാസം നേടുന്നു. ഭാര്യാഭർത്താക്കന്മാർ അല്ലെങ്കിൽ പ്രേമികൾ തമ്മിൽ എന്തെങ്കിലും അനുയോജ്യത പ്രശ്‌നമുണ്ടെങ്കിൽ ഫൈയ്റൂസ്_فَيْرُوْزُ ന്റെ ഉപയോഗം അവർക്ക് കൂടുതൽ ഗുണം ചെയ്യും.

തൊണ്ടയിലെ അണുബാധ, സമ്മർദ്ദം, ഉത്കണ്ഠ, തലവേദന, മൈഗ്രെയ്ൻ, പനി തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്ന ഏറ്റവും ഫലപ്രദമായ രത്നമാണ് ഫൈയ്റൂസ്فَيْرُوْزُ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ സുഖപ്പെടുത്താനും ഇത് സഹായിക്കുന്നു. അസിഡിറ്റി, മലബന്ധം, ആസ്ത്മ, അണുബാധ, ഉയർന്ന രക്തസമ്മർദ്ദം, സന്ധിവാതം, ദന്തപ്രശ്നം, വാതം തുടങ്ങിയവയെ സുഖപ്പെടുത്തി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഇത് ഉപയോഗിക്കുന്നു. വിഷാദം, വൈറൽ അണുബാധ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വയറ്റിലെ പ്രശ്നം എന്നിവയ്ക്ക് ഇത് വ്യാപകമായി ഉപയോഗിക്കുന്നു. അങ്ങനെ ഫൈയ്റൂസ്فَيْرُوْزُ ധരിക്കുന്നവർക്ക് ജീവിതവിജയവും ക്ഷേമവും നൽകുന്നു. ഉയർന്ന കോപമുള്ള ആളുകൾക്ക് ഈ രത്നം വളരെ ഉത്തമമാണ്.
ഉയർന്ന നിലവാരമുള്ള ഫൈയ്റൂസ്_فَيْرُوْزُ രത്‌നക്കല്ലുകൾ പേർഷ്യയിൽ കാണപ്പെടുന്നു. മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറാൻ എന്നീ രാജ്യങ്ങളിൽ ആണ് പ്രധാനമായും ഖനനം ചെയ്യുന്നത് ടിബറ്റ്, ചൈന, സൗദി അറേബ്യ, ഇസ്രായേൽ, സൈബീരിയ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലും ഇത് ധാരാളം കാണപ്പെടുന്നുണ്ട്. സൂക്ഷിച്ച് ഉപയോഗിക്കേണ്ട രത്നകല്ലാണ് ഫൈയ്റൂസകാഠിന്യം കുറവായതിനാൽ ശക്തമായ പ്രഥലത്തിൽവീഴുക, തട്ടുകയോ മുട്ടുകയോചെയ്താൽ പെട്ടെന്ന് പൊട്ടിപ്പോകുന്നരത്നകല്ലാണ് ഫൈയ്റൂസ
രത്നങ്ങളുടെ ഗുണം അറിയുവാനും നിങ്ങൾക്ക് അനുയോജ്യമായ #രത്നങ്ങൾ ഏതെന്ന് മനസ്സിലാക്കുവാനും രത്നങ്ങൾ വാങ്ങുമ്പോൾ വഞ്ചിതരാകാതിരി ക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവിധ 💎💍രത്നങ്ങളും മോതിര കല്ലുകളും മോതിരങ്ങളും
●Variety of Gemstones available
●Variety of cuts available
●Courier delivery available
● Certificate Include
GemTopaz Kochi Abdul Majeed Kochi
7902673522

Leave a Reply

Your email address will not be published. Required fields are marked *