info@nuwudy.com

Turquoise

ഫൈയ്റൂസ്_فَيْرُوْزُ ടർക്കോയിസ് TURQUOSIS പെരസ്.ടർക്കോയ്സ് എന്നറിയപ്പെടുന്ന ഫൈയ്റൂസ് യൂറോപ്പിൽ ഈ രത്നത്തെ ആദ്യമായി പരിചയപ്പെടുത്തിയത് ടർക്കികളാണ് അതിനാലാണ് ഇതിന് ടർക്കോയിസ് എന്ന പേരു ലഭിക്കാൻ കാരണം. പുരാതന കാലത്ത് തന്നെ #റെഡ്ഇൻഡ്യൻസിന്റെ ഇഷ്ടപ്പെട്ട രത്നമായിരുന്നു ടർക്കോയിസ്. ഈജിപ്തിലെ ഫറോവമാർ ഇത് ധരിച്ചിരുന്നു. 99% ആളുകൾക്കും അനുയോജ്യമായ ഒരു രത്നമാണ് ഫൈയ്റൂസ് വേവലാതിപ്പെടാതെ ധരിക്കാൻ കഴിയുന്ന ഒരേയൊരു രത്നമാണ് ഇത് ഒറിജിനൽ രത്നം ധരിക്കണമെന്ന് മാത്രം.ഫൈയ്റൂസ്فَيْرُوْزُ വിപണിയിൽ വ്യാപകമായി ഡുപ്ലിക്കേറ്റ് ഉണ്ട്… കെമിക്കൽ പൗഡറുകൾ പ്രത്യേക പശകൾ എന്നിവ…

Read More

Agate

ചാൾസ്ഡെണി ക്വാർട്ട്സ് ഫാമിലിയിൽ പ്പെടുന്ന കല്ലാണ് അക്കീക്ക് ഇംഗ്ലീഷിൽ അഗേറ്റ്, കർണേലിയം, ഓനിക്സ് ഇവയെല്ലാം അക്കീക്ക് തന്നെയാണ്……. (യെമാനീ, സുലൈമാനി, ഷജരി , ഐനി, റുമ്മാനീ, ഖബ്ദീ, സർദ് മുറാദ് ……….etc) എന്നീ പേരുകളും കച്ചവടക്കാരുടെയും ചില ഇറാനിയൻ കച്ചവടക്കാർ പേരിലൊക്കെ കച്ചവട തന്ത്രത്തിൻ്റെ ഭാഗമായി അതിലേ രൂപങ്ങളും അടയാളങ്ങളും അനുസരിച്ച് പല പേരിലും വിളിച്ചു എന്നു മാത്രം…… യെമനി അക്കീക്ക് പൊതുവേ എല്ലാ കളറുകളിലും ഉണ്ട് മരത്തിൻ്റെ ശാഖകൾ പോലെ ഉള്ളിൽ രൂപങ്ങൾ ഉള്ളതിനെ പൊതുവേ…

Read More

മാലാക്കേറ്റ് (Malachite)

കാഴ്ചയിൽ പെട്ടെന്ന് ശ്രദ്ധ ആകർഷിക്കുന്ന മനോഹരമായ പച്ച നിറമുള്ള പ്രകൃതിദത്ത രത്നമാണ് മലാക്കേറ്റ് ( #Malachite ) . വിവിധ പച്ച ഷേഡുകളിൽ വരുന്ന ഉപരിതലത്തിൽ ബാൻഡുകളോ വിപരീത കോൺ രൂപങ്ങളോ ഉള്ള ഒരു അഭേദ്യമായ പച്ച രത്നമാണ് മലാക്കേറ്റ്. മലാക്കേറ്റ് സാധാരണയായി പ്രകാശം കടത്തിവിടാത്ത ( Opaque) പച്ച നിറത്തിലാണ് ചെമ്പിന്റെ അംശം മൂലമാണ് ഈ നിറം. ഇത് ഇളം കടും പച്ചനിറത്തിലുള്ള ഒന്നിടവിട്ട ബാൻഡുകളോടെ കാണപ്പെടുന്നു മുൻകാലങ്ങളിൽ, അപകടവും രോഗവും ഒഴിവാക്കാൻ മലാക്കേറ്റ് ധരിച്ചിരുന്നു….

Read More