- Agate
- عقيق
- Aqeeq
ചാൾസ്ഡെണി ക്വാർട്ട്സ് ഫാമിലിയിൽ പ്പെടുന്ന കല്ലാണ് അക്കീക്ക് ഇംഗ്ലീഷിൽ അഗേറ്റ്, കർണേലിയം, ഓനിക്സ് ഇവയെല്ലാം അക്കീക്ക് തന്നെയാണ്……. (യെമാനീ, സുലൈമാനി, ഷജരി , ഐനി, റുമ്മാനീ, ഖബ്ദീ, സർദ് മുറാദ് ……….etc) എന്നീ പേരുകളും കച്ചവടക്കാരുടെയും ചില ഇറാനിയൻ കച്ചവടക്കാർ പേരിലൊക്കെ കച്ചവട തന്ത്രത്തിൻ്റെ ഭാഗമായി അതിലേ രൂപങ്ങളും അടയാളങ്ങളും അനുസരിച്ച് പല പേരിലും വിളിച്ചു എന്നു മാത്രം……
യെമനി അക്കീക്ക് പൊതുവേ എല്ലാ കളറുകളിലും ഉണ്ട് മരത്തിൻ്റെ ശാഖകൾ പോലെ ഉള്ളിൽ രൂപങ്ങൾ ഉള്ളതിനെ പൊതുവേ ഷജരി അക്കീക്ക് എന്നും മറ്റ് രൂപങ്ങൾ രണ്ടോ അതിലധികമോ കളറുള്ളതിനെ സുലൈമാനി എന്നും തനി കരളിൻ്റെ (ലിവർ) നിറമുള്ളതിനെ ബ്രൗണിഷ് റെഡ്, റെഡ് ( റുമ്മാനി) യെല്ലോ എന്നിവയൊക്കെ യെമനീ എന്നും പേർ വിളിച്ചു കണ്ണിൻ്റെ ആകൃതിയുള്ളതിനെ കണ്ണ് അക്കീക്ക് എന്നും വിളിച്ചു യഥാർത്ഥത്തിൽ യെമനിൽ നിന്ന് മുകളിൽ സൂചിപ്പിച്ച ഒരുവിധം എല്ലാ തന്നെ ഖനനം ചെയ്യുന്നുണ്ട് . യെമനിൽ നിന്ന് ഖനനം ചെയ്യുന്ന അക്കീക്കുകൾക്ക് പ്രത്യേക ഗുണമേന്മയുണ്ട്….
ഒർജിനൽ നാച്വറലായി ഭൂമിയിൽ വിളയുന്ന ഏതു സ്റ്റോണുകളിലും ചെറിയ പാടുകൾ സ്ക്രാച്ച് പോലെയും ( ചെറിയ പൊട്ടുകൾ പോലെയും ) ഒന്നിലധികം തരം കളറുകൾ മങ്ങിയ കളറും ഒക്കെ കാണും അതിൽ പാടുകളും മറ്റും കുറയുന്തോറും നഗ്നനേത്രങ്ങൾ കൊണ്ട് കാണാത്തവിധം ലെൻസുകൾ കൊണ്ടോ മൈക്രോസ്കോപ്പ് കൊണ്ടോ മാത്രം കാണുന്ന ഇൻക്ലൂഷൻസ് ഉള്ള സ്റ്റോണുകൾക്ക് വളരെയധികം വിലയാകും എന്നാൽ ഡൂപ്ലിക്കേറ്റ് സിന്തറ്റിക്ക് സ്റ്റോണുകൾ കാണാൻ നല്ല ഷൈനിംഗും ഭംഗിയും ആയിരിക്കും അതിൽ പാടുകളോ മറ്റ് അടയാളങ്ങളോ കാണില്ല
എന്നാൽ ചില ഡൂപ്ലിക്കേറ്റ് സ്റ്റോണുകളിലും കൃത്രിമമായി പാടുകൾ വരുത്തി ഒർജിനൽ എന്ന രീതിയിൽ വില്പന നടത്തുന്നവർ ഉണ്ട് … ജാഗ്രത പുലർത്തുക …..
രത്നങ്ങളുടെ💎 #ഗുണങ്ങൾ അറിയുവാനും നിങ്ങൾക്ക് #അനുയോജ്യമായ #രത്നങ്ങൾ💎 ഏതെന്ന് മനസ്സിലാക്കുവാനും
രത്നങ്ങൾ💎 #വാങ്ങുമ്പോൾ വഞ്ചിതരാകാതിരിക്കുവാനും
●Variety of Gemstones available
●Variety of cuts available
●Courier delivery available
● Certificate Include
Abdul Majeed Kochi
Gem Topaz Kochi 💎💍
Ernakulam – Kochi – 682040
gemtopazkochi@gmail.
Watsapp 7902673522