റൂട്ടിലേറ്റഡ് ക്വാർട്സ്” നൂറ്റാണ്ടുകളായി മദ്ധ്യേഷയിലെ സ്ത്രീകൾ (അറബികൾ) ഈ രത്നത്തിൻ്റെ ആഭരണങ്ങൾ ധരിക്കുന്നവരാണ്. യഥാർത്ഥത്തിൽ ഈ കല്ലിനെ ആണ് ദുർഈ _ നജഫ് എന്ന് വിളിക്കപ്പെടുന്നത് (എന്നാൽ ഈജിപ്റ്റ് മുതൽ (ആഫ്രിക്കൻ) മദ്ധ്യേഷ്യൻ (അറബിക്ക്) പ്രദേശങ്ങളിൽ ചിലർ റോക്ക് ക്രിസ്റ്റലിനെയും ചന്ദ്രകാന്തം (മൂൺ സ്റ്റോണിനെയും) ദുർഈ നജഫ് എന്നു പേർ വിളിക്കുന്നുണ്ട് .വജ്രത്തിനു (Diamond) പകരമായി (Substitutes) ധരിക്കുന്ന ഒരു പ്രധാന രത്ന കല്ലാണ് Rutilated Quartz . Rutilated Quartz റൂട്ടിലേറ്റഡ് ക്വാർട്സ്” കല്ലിൻ്റെ പ്രത്യേകത കല്ലിൻ്റെ ഉള്ളിൽ മുടി / സൂചി (റുട്ടൈൽ ക്രിസ്റ്റൽ) പോലെ ധാരാളം അടയാളങ്ങൾ കാണുവാൻ കഴിയും ഇവയ്ക്ക് ചുവപ്പ്, കറുപ്പ്, അല്ലെങ്കിൽ പിച്ചള മഞ്ഞ കളറുകൾ കൂടാതെ ലോഹ തിളക്കവുമുണ്ട്. “ടൂർമാലിനേറ്റഡ് ക്വാർട്സ്” ൽ കറുത്ത ടൂർമാലൈൻ ഉൾപ്പെടുന്നു, അവ പ്രിസ്‌മാറ്റിക് അല്ലെങ്കിൽ സൂചി – പരലുകൾ പോലെ. അതാര്യമായ, ലോഹ മഞ്ഞ നിറത്തിലുള്ള സ്വർണ്ണ നിറത്തിൽ “ഗോൾഡ് ക്വാർട്സ്” മാതൃകകളിൽ കാണപ്പെടുന്നു. വെള്ളി കളറുള്ള റൂട്ട്ലൈൻ ക്വാർട്സ്, പലപ്പോഴും ബ്രാഞ്ച് – ഡെൻഡ്രൈറ്റുകൾ പോലെ കാണപ്പെടാം, അവ വെള്ളി ചാര, നിറം അല്ലെങ്കിൽ കറുപ്പ്, നിറമില്ലാതെയും കാണപ്പെടുന്നു സിലിക്കോൺ ഡയോക്സൈഡ് ആണ് ഇതിൽ അടങ്ങിയ ധാതു കാബോചോൺ കട്ട് ചെയ്താൽ ഗോഥൈറ്റ് അടങ്ങിയ ക്വാർട്സ് ക്യാറ്റ്സ് ഐ യുടെ പ്രഭാവം കാണിച്ചേക്കാം. റൂട്ട്ലൈറ്റഡ് ക്വാർട്ട്സ് ലഭിക്കുന്ന പ്രദേശങ്ങൾ മഡഗാസ്കർ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ശ്രീലങ്ക, ജർമ്മനി, സ്വിറ്റ്സർലൻഡ്……etc
ജെം ഹീലേയ്സിൻ്റെ അഭിപ്രായപ്രകാരം
ആത്മീയ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ആത്മാവിന് ഒരു പ്രകാശമായി വർത്തിക്കുകയും ചെയ്യുന്ന ഒരു രത്ന കല്ലാണ് റൂട്ടിലേറ്റഡ് ക്വാർട്സ്. ഇത് ശരീരിക മാനസ്സിക ഔറ (പ്രഭ) കളെ ശുദ്ധീകരിക്കുകയും ഊർജ്ജസ്വലമാക്കുകയും ചെയ്യുന്നു. നെഗറ്റീവ് എനർജിയെയും രോഗങ്ങളെയും തടുത്ത് ഒരു കവചം പോലെ പ്രവർത്തിക്കുന്നു കഴിഞ്ഞു പോയ കാലത്തെ മോശം അനുഭവചിന്തകളെ തടുക്കുന്നു. റൂട്ടിലേറ്റഡ് ക്വാർട്സ് മറ്റുള്ളവരുടെ മോശം ചിന്തകളിൽ നിന്നും കണ്ണേറ് — ബ്ലാക്ക് മാജിക്ക് സംരക്ഷണം നൽകുന്നു.
Geology: – Crystal Structure:- Trigonal
Composition: – Silicon dioxide
Hardness:- 7 , SG : – 2.65,
Refractive Index: – 1.54 – 1.55 .
Ref:- Asrarul Jawahir , A guide to Crystals, Healing , Gem Stones, …..etc
രത്നങ്ങളുടെ ഗുണം അറിയുവാനും നിങ്ങൾക്ക് അനുയോജ്യമായ രത്നങ്ങൾ ഏതെന്ന് മനസ്സിലാക്കുവാനും .രത്നങ്ങൾ .വാങ്ങുമ്പോൾ വഞ്ചിതരാകാതിരി ക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവിധ രത്നങ്ങളും മോതിര കല്ലുകളും മോതിരങ്ങളും
(Included_Gem_Testing_Certificate)
Contact :- .GemTopaz Kochi, .Abdul_Majeed_Ernakulam
9447307164 Kochi
All reactions:
6You, Abdul Majeed and 4 others