രത്നങ്ങൾ ധരിക്കുമ്പോൾ യഥാർത്ഥ ഗുണങ്ങൾ ലഭിക്കുവാൻ പ്രകൃതിജ്ന്യവും ശുദ്ധമായതും ഗുണമേന്മയുള്ളതുമായ രത്നങ്ങൾ മാത്രം ധരിക്കുക. പലർക്കും രത്‌നങ്ങൾ ധരിച്ചിട്ടു ഗുണങ്ങൾ ലഭിക്കാത്തതിന്റെ പ്രധാനകാരണം കൃത്രിമരത്നങ്ങളും ഗുണമേന്മയില്ലാത്ത കല്ലുകളുമാണ് ഭൂരിപക്ഷം ആളുകളും ധരിക്കുന്നത് എന്നതാണ്. 90% രത്നങ്ങളും വളരെ താഴ്ന്ന ക്വാളിറ്റിയുള്ള പൊട്ടലുകളും വിള്ളലുകളും ഉള്ളതിൽ ഗ്ലാസ്സ് ഫില്ലിംഗ് ചെയ്ത് ക്രമപ്പെടുത്തിയതോ ഹീറ്റ് ചെയ്തും ( HP & HT ) ( High Pressure, High Temperature ) കളർ കയറ്റിയും കൂടുതൽ ഭംഗിയാക്കിയതോ, രത്നങ്ങൾ മിനുക്കുമ്പോൾ വരുന്ന വേസ്റ്റേജും പശയും മറ്റു കെമിക്കലും ചേർത്ത് നിർമ്മിച്ചതോ, ഗ്ലാസ്സിലോ മറ്റു കെമിക്കൽ വസ്തുക്കളിലോ പ്രത്യേകമായി നിറം ചേർത്ത് ഉണ്ടാക്കിയതോ ആണ് (സിന്തറ്റിക്ക്, ആർട്ടിഫിഷ്യൽ ) ഇപ്പോൾ വ്യാപകമായി രത്ന മാർക്കറ്റിൽ ലഭിക്കുന്നത് രത്നങ്ങളെക്കുറിച്ച് നല്ല അറിവും പരിചയസമ്പന്നതയും ഉള്ളവർക്ക് മാത്രമേ ഇത് തിരിച്ചറിയുവാൻ കഴിയൂ.
തിളക്കമോ_നല്ലനിറമോ_ഉണ്ടായത്_കൊണ്ട് മാത്രം അത് രത്നം ആകില്ല കാരണം കൃത്രിമ രത്നങ്ങൾക്ക് പ്രകൃതിജന്യരത്നങ്ങളേക്കാൾ ഷൈനിംഗ് കൂടുതലായിരിക്കും.
പ്രത്യേക ശ്രദ്ധയ്ക്ക് മിന്നുതെല്ലാം പൊന്നല്ല.
മനുഷ്യ ശരീരത്തിലെ ധാതുക്കളുടേയും ശരീരത്തിലെ തണുപ്പിന്റെയും ചൂടിന്റെയും
ഈർപ്പത്തിന്റെയും വരൾച്ചയുടേയും ഏറ്റ കുറച്ചിൽ അനുസരിച്ചും മാനസിക അവസ്ഥകളും നോക്കി അനുയോജ്യമായ രത്നങ്ങൾ മാത്രം തെരഞ്ഞെടുക്കുക. പ്രകൃതിയിൽ നിന്ന് ഇപ്പോൾ 200 – ൽ അധികം ( വിലയേറിയതും വില കുറഞ്ഞതുമായ ) രത്നങ്ങൾ ലഭിക്കുന്നുണ്ട്, ധാതുക്കളിലും നിറങ്ങളിലും വ്യത്യസ്ഥമായ ഈ രത്നങ്ങൾ
വ്യത്യസ്ഥമായ ഫലങ്ങൾ നൽകുന്നു.
രത്നങ്ങളുടെ ( Gems) പ്രാധാന്യം കണക്കാക്കുന്ന അവസ്ഥകളും സ്വഭാവഗുണങ്ങളും
Hardness – കാഠിന്യം
Density – സാന്ദ്രത
Refraction – രശ്മിയുടെ പാതയ്ക്ക് വ്യതിയാനം വരുത്തുക.
Colour – നിറം
Rarity – അപൂർവ്വമായത്.
Beauty – ഭംഗി
Precious – വിലക്കൂടിയത്.
Chemical Resistance – രാസവസ്തുക്കളെ ചെറുത്തു നില്ക്കാനുള്ള കഴിവ്.
Original/ Natural – ഭൂമിയിൽ വിളയുന്നത്.
രത്നങ്ങളുടെ ഗുണം അറിയുവാനും നിങ്ങൾക്ക് അനുയോജ്യമായ രത്നങ്ങൾ ഏതെന്ന് മനസ്സിലാക്കുവാനും രത്നങ്ങൾ വാങ്ങുമ്പോൾ വഞ്ചിതരാകാതിരി ക്കുവാനും നിങ്ങൾ ആഗ്രഹിക്കുന്ന നിങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവിധ 💎💍രത്നങ്ങളും മോതിര കല്ലുകളും മോതിരങ്ങളും💍
( Included Gem Testing Certificate)
Contact :- GemTopaz Kochi, Abdul Majeed Ernakulam
Gemologist Gem consultant
📞 9447307164 Kochi
Watsapp 7902673522